മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം നടന്നു

പാപ്പിനിശ്ശേരി: ജനാധിപത്യ ഇന്ത്യ പ്രതിപക്ഷ കലാലയം എന്ന മുദ്രാവാക്യത്തിൽ കാംപസ് ഫ്രണ്ട് പാപ്പിനിശ്ശേരി ഏരിയ തല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം നടന്നു. പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഷഹ്ബാന് നൽകി കൊണ്ട് ഏരിയ സെക്രട്ടറി നിഹാദ് പാറക്കൽ ഉദ്‌ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം അഷീർ, ഷബീർ, ബിലാൽ എന്നിവർ നേതൃത്വം നൽകി

%d bloggers like this: