പരിയാരം മെഡിക്കൽ കോളേജിലെ സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ കലക്ട്രേട്രേറ്റിന് മുന്നിൽ ധർണ നടത്തി

പരിയാരം മെഡിക്കൽ കോളേജിലെ സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ കലക്ട്രേട്രേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പരിയാരം മെഡിക്കൽ കോളേജിൽ സർക്കാർ മെഡിക്കൽ കോളേജിന് തുല്യമായ ഫീസ് നിരക്ക് ഏർപ്പെടുത്തുക, സർക്കാർ മെഡിക്കൽ കോളേജിൽ ലഭിക്കുന്ന ചികിത്സാ ആനുകൂല്യങ്ങൾ പരിയാരത്തും ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.കെ.എസ് ശബരിനാഥ് എം എൽ എ ധർണ ഉദ്ഘാടനം ചെയ്തു.

error: Content is protected !!
%d bloggers like this: