കണിച്ചാറിലെ പഴയകാല വ്യാപാരിയും ഇരിട്ടി അയ്യപ്പൻകാവ് സ്വദേശിയുമായ ടിസി ഇബ്രാഹിം നിര്യാതനായി

കണിച്ചാറിലെ പഴയകാല വ്യാപാരിയും ഇരിട്ടി അയ്യപ്പൻകാവ് സ്വദേശിയുമായ ടിസി ഇബ്രാഹിം (84) നിര്യാതനായി. ഭാര്യ പൊയിലൻ സൈനബ – മക്കൾ – ജമീല, ഖദീജ, മുഹമ്മദ്, സക്കീന, അശ്രഫ് ,ഖൈറുന്നീസ, റഷീദ്… പുഴക്കര ജുമാ മസ്ജിദിൽ ഖബറടക്കി

%d bloggers like this: