CPM പ്രവർത്തകന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്‌ കണ്ണിച്ചിറ, ടീച്ചർ സ്റ്റോപ്പ്, പെരിങ്കളം ഭാഗത്ത് ഹർത്താൽ ആചരിക്കുന്നു

ഇന്ന് പുലർച്ചെയാണ് കുട്ടിമാക്കൂൽ പെരിങ്കളത്ത് CPI(M) പ്രവർത്തകൻ ലിനേഷിന്റ വീട് ആക്രമിക്കുകയും, ബോംബെറിയുകയും ചെയ്തത്. ആക്രമണത്തിൽ ലിനേഷിന്റെ അമ്മ ഉഷയ്ക്കും, കുട്ടികൾക്കും പരിക്കേറ്റു. പരിക്കേറ്റവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുളിന്റെ മറവിൽ സ്ത്രികൾക്കും കുട്ടികൾക്കും നേരെ ആക്രമണം നടത്തിയത് RSS ആണെന്ന് സിപിഎം ആരോപിച്ചു.

error: Content is protected !!
%d bloggers like this: