പാലക്കാട് വൻ കുഴൽപ്പണ വേട്ട

പാലക്കാട്: ജില്ലയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. മഹാരാഷ്ട്ര

സ്വദേശിയിൽനിന്ന് 49 ലക്ഷം രൂപ പിടിച്ചെടുത്തു. പൊന്നാനിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെയാണ് പണം പിടിച്ചെടുത്തത്.

error: Content is protected !!
%d bloggers like this: