മൊബൈൽ ടവറിൽ നിന്നും കേബിളുകളും ബാറ്ററികളും മോഷ്ടിച്ചയാൾ കണ്ണൂരിൽ പിടിയിൽ

മൊബൈൽ ടവറിൽ നിന്നും കേബിളുകളും ബാറ്ററികളും മോഷ്ടിക്കുന്നയാളെ കണ്ണൂർ ടൗൺ എസ് ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് ചിന്നസേലം സ്വദേശി വെട്രിവേലിനെയാണ് (27) അറസ്റ്റ് ചെയ്തത്. റിലയൻസ് ടെക്‌നീഷ്യനായ ഷമൽ രാജിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്‌തു

error: Content is protected !!
%d bloggers like this: