ബിജെപി ജനറല് സെക്രട്ടറി കെ.സുരേന്ദ്രന്റെ മാതാവ് കല്യാണി (90)അന്തരിച്ചു.

തിരുവനന്തപുരം: ബിജെപി ജനറല് സെക്രട്ടറി കെ.സുരേന്ദ്രന്റെ മാതാവ് കല്യാണി

അന്തരിച്ചു. 90 വയസായിരുന്നു. പരേതനായ കുഞ്ഞിരാമനാണ് ഭര്ത്താവ്. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് തറവാട്ട് വളപ്പില്. മക്കള്: നാരായണി, ഗോപാലന്, ഗംഗാധരന്, മാധവി, ജാനു, ദേവി, ഭാസ്കരന്. മരുമക്കള്: ആണ്ടിക്കുട്ടി, ഗോപാലന്, ശ്രീധരന്(പരേതര്), അച്യുതന്, സതി, അനിത, ശോഭ, ഷീബ.

error: Content is protected !!
%d bloggers like this: