ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് മാമുക്കോയ

നടിയെ ആക്രമിച്ച കേസില് ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ

താരസംഘടന അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടന് മാമുക്കോയ. അക്രമത്തിനിരയായ പെണ്കുട്ടി നീതി കിട്ടണമെന്നത് പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കലാകാരന്മാര് സാമൂഹിക വിഷയങ്ങളില് ഇടപെടണമെന്നും, ഇതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

error: Content is protected !!
%d bloggers like this: