കണ്ണൂർ അഴീക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു.

റിയാദ്: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ അഴീക്കോട് സ്വദേശി മരിച്ചു. ചെമ്മശ്ശേരി പാറ സ്വദേശി സി.പി. അബ്ദുൽ മജീദ് (58) ആണ് മരിച്ചത്. റിയാദിലെ കിങ് സൽമാൻ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ കമ്പനിയിൽ 10 വർഷമായി ജോലി ചെയ്തുവരികയായിരുന്നു.ഭാര്യ: ജൈസത്ത്. മക്കൾ: ജവാദ് (ദുബൈ), ഷിബില, ഫസ്ന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: