കിണറ്റിൽ വീണ് അപകടം 2 പേർക്ക് പരിക്ക്

പുറവയലിൽ നിർമ്മാണത്തിലിരുന്ന കിണറ്റിൽ വീണ് അപകടം .2 പേർക്ക് പരിക്ക് ഫയർഫോഴ്സ് എത്തി ഇരുവരേയും രക്ഷപ്പെടുത്തി കാലാങ്കി സ്വദേശികളായ പുത്തൻപുരയ്ക്കൽ ലാലിച്ചൻ , ചെമ്പനാനിക്കൽ ബാബു എന്നിവർക്കാണ് പരിക്കേറ്റത് . കിണറിൽ നിന്നും കരയിലേക്ക് കയറുന്നതിനിടയിൽ മണ്ണിടിഞ്ഞതുമൂലം ബാബു കിണറിലായിരുന്ന ലാലിച്ചന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: