പുറത്തിയിൽ ന്യൂ മാപ്പിള യു .പി .സ്കൂളിൽ പ്രവേശനോത്സവം

പുറത്തിയിൽ ന്യൂ മാപ്പിള യു .പി .സ്കൂളിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ റോജ ഉദ്ഘാടനം നടത്തി .മാനേജർ ,ഹെഡ് മാസ്റ്റർ എം കെ .മുഹമ്മദ് ഷെരീഫ് ,പി ടി എ പ്രസിഡന്‍റഎ എന്നിവർ സംസാരിച്ചു .രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു .മധുരവും വെള്ളവും വിതരണം ചെയ്തു.പ്രവേശനോത്സവ റാലിയും നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: