അമ്പാടി ബ്രദേർസ് സാംസ്കാരിക കൂട്ടായ്മയും, പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്തു

മാങ്ങാട് സാംസ്കാരിക സേവന രംഗത്ത് പുതിയ ചുവടുവെപ്പുകളുമായി അമ്പാടി ബ്രദേഴ്സ്അരയാലിന് തുടക്കമായി. ബിജു പാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ രാധാകൃഷ്ണൻ മാസ്റ്റർ ഔപചാരികമായി പുരസ്കാര ചടങ്ങ്ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു ജേതാക്കൾക്കുള്ള പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ രാജേഷ് രാജ്, ആരോഗ്യ വകുപ്പ് ജില്ലാ മീഡിയ ഓഫീസർ അജിൻ എന്നിവർ വിതരണം ചെയ്തു. പി വി വിജയകുമാർ കല്യാശ്ശേരി, രൂപേഷ് T, ലിനീഷ് പട്ടേരി ,ബിജു കെ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: