സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ കാറിടിച്ചു; 3 കുട്ടികള്‍ക്ക് പരുക്ക്

അഞ്ചലില്‍ സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന കുട്ടികളെ കാറിടിച്ചു. 3 കുട്ടികള്‍ക്കു പരുക്ക്. ഏറം ഗവ. എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ നില ഗുരുതരം. ഈ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടികളുടെ അമ്മമാര്‍ക്കും പരുക്കുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: