കണ്ണൂർ സിറ്റി ആനയിടുക്കിലെ മഹല്ലിൽ ഖാലിദ് (60) മരണപ്പെട്ടു

കണ്ണൂർ സിറ്റി ആനയിടുക്കിലെ മഹല്ലിൽ ഖാലിദ് (60) മരണപ്പെട്ടു.
അറക്കൽ വാർഡ് INL ന്റെ മുൻ കൗൺസിലർ ആയിരുന്നു.
സാമൂഹിക കാരുണ്യ മേഖലയിൽ

സജീവമായി പ്രവർത്തിച്ച ഇദ്ദേഹം മുസ്ലിം ലീഗ് അറക്കൽ ഡിവിഷൻ വൈസ് പ്രസിഡന്റ് ആണ്.
കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ റഷീദ മഹല്ലിലിന്റെ കാരണവരാണ്.
മക്കൾ:നൗഷാദ്,തസ്ലീമ,നംഷിദ്,തൻഷീദ്,റിഷാൽ,ഇബ്രാഹിം, സൽമാൻ ഫാരിസ്.
മരുമകൻ:അസ്കർ
സഹോദരങ്ങൾ:ജമാൽ, സുബൈർ (പരേതൻ),ഹഫ്സത്ത്,സക്കീന,റംല,ഖദീജ,ശഹർബാൻ,ഫായിസ, സറീന,നൂർജഹാൻ,സീനത്ത്.

error: Content is protected !!
%d bloggers like this: