മുണ്ടേരി ഗ്രാമ പഞ്ചായത് പരിസ്ഥിതി ദിന ആഘോഷം കാഞ്ഞിരോട് എ യു പി സ്കൂളിൽ സംഘടിപ്പിച്ചു

മുണ്ടേരി ഗ്രാമ പഞ്ചായത് പരിസ്ഥിതി ദിന ആഘോഷം കാഞ്ഞിരോട് എ യു പി സ്കൂളിൽ സംഘടിപ്പിച്ചു .ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുണ്ടേരി ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിന ഉൽഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി പരിസ്ഥിതി പഠന വിഭാഗം മുൻ ഡയറക്ടർ ഡോ: ഖലീൽ ചൊവ്വ വൃക്ഷ തൈ നട്ടു ഉത്ഘാടനം ചെയ്യുന്നു.ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ എ പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു

error: Content is protected !!
%d bloggers like this: