ഇരിട്ടി കർഷക സമരാഗ്നി സംഘടിപ്പിച്ചു

ഇരിട്ടി: റബ്ബർ ഇറക്കുമതി നിയന്ത്രിക്കുക, സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കുക, ഇന്ധന വിലവർദ്ധന

പിൻവലിക്കുക എന്ന മുദ്രാവാക്യങ്ങളുയർത്തി കേരള കർഷകസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പായത്ത് കർഷക സമരാഗ്നി സംഘടിപ്പിച്ചു. കർഷക സംഘം ഇരിട്ടി ഏരിയാ സെക്രട്ടറി കെ ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം സുമേഷ് അദ്ധ്യക്ഷത വഹിച്ചു. എം. എൻ മുരളീധരൻ, ബാബു കാറ്റാടി ,എം വിനോദ് കുമാർ, രഞ്ജിത് കമൽ വി സാവിത്രി, വി പ്രകാശൻ, വി പ്രമീള എന്നിവർ സംസാരിച്ചു.

error: Content is protected !!
%d bloggers like this: