വന്യ ജീവി ഫോട്ടോഗ്രാഫർ, പ്രക്യതി സംരക്ഷണ പ്രവർകൻ എന്നീ നിലകളിൽ പ്രശസ്തനായ രവി പാറയ്ക്കനെ ആദരിച്ചു

മുണ്ടയാംപറമ്പ് സ്വദേശി. വന്യ ജീവി ഫോട്ടോഗ്രാഫർ, പ്രക്യതി സംരക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നു രവി പാറയ്ക്കലിനെ തിരുവനന്തപുരം

സഹ്യാദ്രി ആദരിച്ചു.

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും പക്ഷി , പൂ ബാറ്റ, തുമ്പിസർവ്വെകളിൽ പങ്കാളി, അക്കാദമികളിലും കോളേജുകളിലും സ്ക്കൂളുകളിലും ചിത്രപ്രദർശനങ്ങൾ നടത്താറുണ്ട്.

error: Content is protected !!
%d bloggers like this: