സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ഗുരുസംഗമം പദ്ധതി പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ആരംഭിച്ചു

ഇരിട്ടി: അറുപതു വയസ്സിനു മുകളിൽ പ്രായമുളളവർക്കൊത്തു ചേരാനും ആരോഗ്യ പരിചരണങ്ങൾക്കും

മാനസികോല്ലാസങ്ങൾക്കുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ഗുരുസംഗമം പദ്ധതി പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ആരംഭിച്ചു. ആശ്രയ വയോജന വേദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ് ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി റോസ ഉദ്ഘാടനം ചെയ്തു.കേന്ദ്രത്തിൽ വയോജനങ്ങൾക്കായി വായനാ മൂല, വിവിധ മത്സരങ്ങൾ, വിനോദ ഉപാധികൾ, സിനിമാ പ്രദർശനം, ബാലവേദി പ്രവർത്തകരുമായുള്ള ‘ സംവാദവും.ലഘുഭക്ഷണവും ഒരുക്കും. ഉദ്ഘാടനച്ചടങ്ങിൽ എം പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.രഞ്ജിത് കമൽ ,ജി ചന്ദ്രൻ ,വി ദിനചന്ദ്രൻ ,ആർ കൃഷ്ണൻ, കല്ല്യാടൻ നാരായണൻ എം.പി.

error: Content is protected !!
%d bloggers like this: