കണ്ണൂർ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞു; വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചകവാതകവുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞു. വാതകം ചോർന്നു. നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്.

നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

1 thought on “കണ്ണൂർ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞു; വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

  1. ഇത്തരം അപകടം പിടിച്ച cargo എല്ലാം കടലിലൂടെ വളരെ സുരക്ഷിതമായി കൊണ്ടുപോകാൻ പാകത്തിനുള്ള സൗകര്യങ്ങൾ എല്ലാം കേരളത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് അതൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല ..?

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: