എ​സ്‌​ഐ​യെ വ​ഞ്ചി​ച്ചെ​ന്ന കേ​സി​ല്‍ സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

പ​യ്യ​ന്നൂ​ര്‍: ശ​മ്പ​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജാ​മ്യം ന​ല്‍​കി വാ​യ്പ​യെ​ടു​ത്ത് മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍ വ​ഞ്ചി​ച്ചെ​ന്ന എ​സ്‌​ഐ​യു​ടെ പ​രാ​തി​യി​ല്‍ സി​ഐ​ക്കെ​തി​രേ കേ​സ്. ഇ​തേ​ത്തു​ട​ര്‍​ന്ന് സി​ഐ​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.
മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ ബ്ലൂ​ഗ​ര്‍ വി​ഭാ​ഗം എ​സ്‌​ഐ ക​ണ്ണൂ​ര്‍ കാ​ടാ​ച്ചി​റ പ​നോ​ന്നേ​രി​യി​ലെ പി.​പി.​പ്ര​ശാ​ന്ത്കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ പാ​ല​ക്കാ​ട് കെ​എ​പി ര​ണ്ടാം ബ​റ്റാ​ലി​യ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ചെ​റു​താ​ഴം ഹ​നു​മാ​ര​മ്പ​ലം റോ​ഡി​ലെ പി.​കെ.​രാ​ജ​ശേ​ഖ​ര​നെ​തി​രേ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് രാ​ജ​ശേ​ഖ​ര​നെ ഡി​ജി​പി​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.
2016 ജൂ​ണി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​രു​വ​രും ക​ണ്ണൂ​രി​ല്‍ ജോ​ലി​ചെ​യ്തു​വ​ര​വെ അ​ത്യാ​വ​ശ്യ​കാ​ര്യ​ത്തി​ന് വാ​യ്പ​യെ​ടു​ക്കാ​ന്‍ ശ​മ്പ​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്ന് എ​സ്ഐ​യോ​ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ശ​മ്പ​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​തു​പ​യോ​ഗി​ച്ച് ക​ണ്ണൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പെ​രു​മ്പ ശാ​ഖ​യി​ല്‍​നി​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ സൂ​ഹൃ​ത്താ​യ അ​ന്നൂ​രി​ലെ വി​നോ​ദി​ന്‍റെ പേ​രി​ല്‍ അ​ഞ്ചു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തെ​ന്നും എ​ന്നാ​ല്‍ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: