Day: May 6, 2020

എസ്.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകൾ മെയ് 21 മുതൽ

എസ്എസ്‌എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ബാക്കിയുള്ള പരീക്ഷകൾ മേയ് 21നും 29 നു മിടയിൽ പൂർത്തിയാക്കും. പൂർത്തിയായ പരീക്ഷയുടെ മൂല്യനിർണയം മേയ് 13ന് ആരംഭിക്കും.

ഈ മാസത്തെ റേഷൻ വിതരണം ഇങ്ങനെ; ഓരോ കാർഡിനും ലഭിക്കുന്ന സാധനങ്ങളുടെ അളവറിയാം

അന്ത്യോദയ അന്നയോജന (മഞ്ഞ) കാര്‍ഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും, ഒരുകിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. (more…)

മോട്ടോര്‍ തൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായം; ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കില്‍ ധനസഹായം

കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കും. (more…)

ഇന്ന് ആർക്കും കോവിഡ് ഇല്ല; 7 പേർക്ക് രോഗമുക്തി

ഇന്ന് കേരളത്തിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല. 7 പേർ രോഗമുക്തി നേടി. കോട്ടയം ജില്ലയിൽ 6 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. പത്തനം തിട്ടയിൽ ഒരാളും രോഗമുക്തി...

സ്റ്റേറ്റ് മാപ്പിള കലാ ഇൻസ്ട്രക്റ്റർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു

SMKIA സ്റ്റേറ്റ് പ്രസിഡന്റ് മുസ്തഫ തണ്ണീർക്കോടിന്റെയും ട്രഷറർ ഹിപ്സ് റഹ്‌മാൻ വയനാട്,വർക്കിങ് സെക്രട്ടറി ഷഹീർ വടകര എന്നിവരുടെ നേതൃത്വാത്തിലാണ കമ്മിറ്റിക്ക് രൂപം നൽകിയത്. മുനീർ തലശേരി പ്രസിഡന്റും,...

കണ്ണൂരിൽ ഇനി നിരീക്ഷണത്തിലുള്ളത് 580 പേർ മാത്രം

കണ്ണൂര്‍: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 580 പേര്‍. ഇവരില്‍ 55 പേര്‍ ആശുപത്രിയിലും 525 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍...

അഴീക്കോട് പഞ്ചായത്തിൽ അടഞ്ഞുകിടക്കുന്ന കടകൾ ശുചിയാക്കുന്നതിന് അനുമതി

അഴീക്കോട് പഞ്ചായത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന കടകൾ ശുചിയാക്കുന്നതിന് അനുമതി. (more…)

കണ്ണൂർ അഴീക്കൽ റൂട്ടിൽ വാഹനഗതാഗതം പൂർണമായും നിലച്ചു; കടത്തി വിടുന്നത് ആശുപത്രി യാത്രക്കാരെ മാത്രം, ഒരിടത്തു കൂടി പോലീസ് ബാരിക്കേഡ് വെച്ച്‌ റോഡ് അടച്ചു

കണ്ണൂർ അഴീക്കൽ റൂട്ടിലെ ഗതാഗതം പൂർണമായി നിലച്ചു. കണ്ണൂർ മണലിൽ കഴിഞ്ഞ ദിവസം പോലീസ് റോഡ് ബ്ലോക്ക് ചെയ്തത് കൂടാതെ ഇന്ന് രാവിലെ മുതൽ അലവിൽ ജംഗ്ഷനിൽ...

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍; പെട്രോളിന് 10രൂപയും ഡീസലിന് 13 രൂപയും കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് (more…)