നാളെ (7/5/2020) കണ്ണൂരിൽ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാച്ചേരി, മൗവ്വഞ്ചേരി, മൗവ്വഞ്ചേരി സ്‌കൂള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ഏഴ് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നാല് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കപ്പോത്തുകാവ്, കോലത്തുവയല്‍, പാളിയത്തുവളപ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ഏഴ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടം ഈസ്റ്റ്, കോട്ടം പേപ്പര്‍, ശാസ്താംകോട്ടം, പള്ളിയത്ത്, അമ്പലനട, ചെരട്ടംകണ്ടി, പെരളശ്ശേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ഏഴ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രീകണ്ഠപുരം ടൗണ്‍, സാമ ബസാര്‍, ബസ് സ്റ്റാന്റ് പരിസരം, സമുദ്ര ബാര്‍, ചാക്യാറ, കോട്ടൂര്‍, കണ്ടമ്പേത്ത് കരി, രാജീവ്ഗാന്ധി ഹോസ്പിറ്റല്‍ പരിസരം, ആവണക്കോല്‍, കോട്ടൂര്‍ അമ്പലം പരിസരം എന്നീ ഭാഗങ്ങളില്‍ മെയ് ഏഴ് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: