സ്റ്റേറ്റ് മാപ്പിള കലാ ഇൻസ്ട്രക്റ്റർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു

SMKIA സ്റ്റേറ്റ് പ്രസിഡന്റ് മുസ്തഫ തണ്ണീർക്കോടിന്റെയും ട്രഷറർ ഹിപ്സ് റഹ്‌മാൻ വയനാട്,വർക്കിങ് സെക്രട്ടറി ഷഹീർ വടകര എന്നിവരുടെ നേതൃത്വാത്തിലാണ കമ്മിറ്റിക്ക് രൂപം നൽകിയത്.
മുനീർ തലശേരി
പ്രസിഡന്റും, ദാവൂദ് ആഡൂർ സെക്രട്ടറി, റസാഖ് തലശേരി ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് മാരായി ജാബിർ കണ്ണൂർ ,മുഹമ്മദ് ബിൻ ഖാലിദ്
ജോയിന്റ് സെക്രട്ടറി മാരായി സിറാജ് ഇരിട്ടി ,റസാഖ് പാനൂർ
മുഖ്യ രക്ഷാധികാരികളായി ഹാരിസ് പാനൂർ,നൗഷാദ് കതിരൂർ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: