അഴീക്കോട് ചക്കരപ്പാറയിൽ ബത്തക്ക ഹാജറ നിര്യാതയായി

അഴീക്കോട് ചക്കരപ്പാറയിൽ ബത്തക്ക ഹാജറ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അറക്കൽ എറമുള്ളാൻ. മക്കൾ: നസീബ, അബ്ദുൽ ഹക്കീം (റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ RBI), ജമീല, അബ്ദുൽ നിസാർ. മരുമക്കൾ: സി സി മൊയ്ദു, റഹിയാനത്ത്, അബ്ദുൽ ജബ്ബാർ, സറീന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: