ഇരിട്ടിയിൽ ഒരാൾ വെടിയേറ്റ് മരിച്ചു

കണ്ണൂർ : ഇരിട്ടി കരിക്കോട്ടക്കരി എടപ്പുഴയിൽ നായാട്ടിന് പോയ സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു. മുണ്ടയാംപറമ്പ് സ്വദേശി പുലച്ചി മോഹനനാണ് ( 50 )മരിച്ചത്. എടപ്പുഴ വാളത്തോടിൽ വച്ചാണ് വെടിയേറ്റത്. തെങ്ങ് കയറ്റ തൊഴിലാളിയാണ് മോഹനൻ. സംഭവത്തെക്കുറിച്ച് കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

1 thought on “ഇരിട്ടിയിൽ ഒരാൾ വെടിയേറ്റ് മരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: