കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ്; കണ്ണൂരിൽ ഇന്ന് കോവിഡ് കേസുകളില്ല

ഇന്ന് കേരളത്തില്‍ 13 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതില്‍ 9 പേര്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നും 2 പേര്‍ മലപ്പുറത്ത്‌ നിന്നും, കൊല്ലം , പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: