ജീവകാരുണ്യ രക്തദാന രംഗത്തെ ഒന്നരവർഷത്തെ ശക്തമായ ചാരിറ്റി പ്രവർത്തനവുമായി മുന്നേറുന്ന റെഡ് ഈസ് ബ്ലഡ് കേരളയുടെ പൊതുയോഗം നാളെ

റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുടെ പൊതുയോഗം ഈ വരുന്ന ശനിയാഴ്ച്ച 07-04-2018  വൈകുന്നേരം 03:00 മണിക്ക് കണ്ണൂർ ജില്ലയിലെ പയ്യാമ്പലം ബീച്ചിൽ വെച്ച് ചേരും.
   
RIBK സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാർ, സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാർ , ജില്ലാ കമ്മിറ്റി ഭാരവാഹികളും എല്ലാ ജില്ലയിലേയും മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: