പാനൂർ നഗരസഭയോട് സർക്കാറിന്റെ അവഗണന;നാളെ (വ്യാഴം) യു.ഡി.എഫ് പ്രതിഷേധ മാർച്ച്

പാനൂർ നഗരസഭക്കെതിരെ LDF സർക്കാരും. സ്ഥലം MLA യും കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച്.മാർച്ച് 7 ന് ( നാളെ) MLA യുടെ കേമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
വൈകുന്നേരം 3 മണിക്ക് പാനൂർ ലീഗ് ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് INTUC അഖിലേന്ത്യ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന്UDF നഗരസഭ കമ്മിറ്റിക്ക് വേണ്ടി
പി.പി.എ.സലാം.
കെ പി.ഹാഷിം എന്നിവർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: