പി .ജയരാജന്‍ മല്‍സരിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം : വടകരയില്‍ പി .ജയരാജന്‍ ലോക്സഭ സ്വാനാര്‍ഥിയായി മല്‍സരിക്കുമെന്ന് സൂചന . ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ട്. അതേ സമയം വീണ ജോര്‍ജ്ജിനെ പത്തനംതിട്ട സ്വാനാര്‍ഥിയാക്കാനും സിപിഎമ്മില്‍ ആലോചനയുണ്ട് .
നടന്‍ ഇന്നസെന്‍റിനെ ചാലക്കുടി സ്വാനാര്‍ത്ഥിയായി എല്‍ ഡി എഫ് പ്രഖ്യാപിച്ചു.
സിപിഎം സ്വാനാര്‍ഥി സാധ്യത പട്ടിക
കോഴിക്കോട് എ പ്രദീപ് കുമാര്‍ എംഎല്‍എ ,
മലപ്പുറത്ത് വിപി സാനു മല്‍സരിക്കാന്‍ സാധ്യത ,
കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ്ബ് ,
എറണാകുളത്ത് പിരാജീവ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: