ദുബായില്‍ സ്കൂള്‍ അങ്കണത്തില്‍ മലയാളി ജീവനക്കാരന്‍ ജീവനൊടുക്കി

ദുബായ് : ദുബായിലെ സ്കൂള്‍ അങ്കണത്തില്‍ മലയാളി ജീവനക്കാരന്‍ ജീവനൊടുക്കി. കോട്ടയം മുണ്ടക്കയം സ്വദേശി ഷിബിന്‍ തോമസാണ് ആത്മഹത്യ ചെയ്തത്. ജുമൈറ അല്‍ വാസല്‍ റോഡിലെ ജെംസ് ജുമൈറ കോളജില്‍ തിങ്കള്‍ രാവിലെയായിരുന്നു സംഭവം.സംഭവത്തേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: