Day: March 6, 2019

കണ്ണൂരില്‍ നാളെ (07/03/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ ഇവയാണ്

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താമരംകുളങ്ങര, മടത്തുംപടി, പറമ്പത്ത്, പറമ്പത്ത് കോളനി, തീരദേശം ഭാഗങ്ങളിൽ നാളെ(മാർച്ച് 7)  രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ...

മാലിന്യ നിർമാർജനം: വിജയ മാതൃകകളുമായി തദ്ദേശ സ്ഥാപനങ്ങൾ

തങ്ങൾ നടപ്പിലാക്കിയ മാലിന്യ സംസ്‌കരണ വിജയ മാതൃകകൾ പുതുമയോടെ അവതരിപ്പിക്കുമ്പോൾ തദ്ദേശ സ്ഥാപന അധികൃതർ നിറഞ്ഞ ചാരിതാർഥ്യത്തിലായിരുന്നു. (more…)

സബ് കളക്ടർ ചുമതലയേറ്റു; തളിപ്പറമ്പ് റവന്യൂ ഡിവിഷൻ പൂർണതോതിൽ പ്രവർത്തനം തുടങ്ങി

കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലുള്ളവർക്ക് ആർഡിഒ സേവനങ്ങൾക്കായി ഇനി തലശ്ശേരിയിലേക്ക് പോവേണ്ട. ഇതിനകം തളിപ്പറമ്പ് മിനിസിവിൽ (more…)

ഉദ്യോഗസ്ഥർ കൃത്യനിഷ്ഠയോടെ മറുപടി നൽകണം; വിവരാവകാശ കമ്മീഷണർ

ഓഫീസുകളിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യനിഷ്ഠയോടെ തൃപ്തികരമായ മറുപടി നൽകണമെന്ന് വിവരാവകാശ കമ്മീഷണർ പി (more…)

‘ആർദ്രം’ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നാറാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു

നാറാത്ത്: സംസ്ഥാന സർക്കാർ 'ആർദ്രം' പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നാറാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൺസൽട്ടന്റ് ഏജൻസിയായ കേരള ഇലക്ട്രിക്കൽ...

വടകര ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കൈവിട്ട വടകര പിടിക്കാന്‍ പി.ജയരാജനെ കളത്തിലിറക്കി സി.പി.എം നേതൃത്വം.വടകര ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായി....

പാനൂർ നഗരസഭയോട് സർക്കാറിന്റെ അവഗണന;നാളെ (വ്യാഴം) യു.ഡി.എഫ് പ്രതിഷേധ മാർച്ച്

പാനൂർ നഗരസഭക്കെതിരെ LDF സർക്കാരും. സ്ഥലം MLA യും കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച്.മാർച്ച് 7 ന് ( നാളെ) MLA യുടെ കേമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന്...

ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയൻ പ്രതിനിധി സമ്മേളനം മാർച്ച് 10ന്

കണ്ണൂർ: ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ പ്രതിനിധി സമ്മേളനം മാർച്ച് 10ന് ഞായറാഴ്ച തലശ്ശേരി കെ.ആർ.സുകുമാരൻ നഗർ താജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു....

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍റെ ഭാര്യയ്ക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി നിയമനം

മട്ടന്നൂര്‍: രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍റെ ഭാര്യയ്ക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി നിയമനം. മട്ടന്നൂര്‍ കൊടോളിപ്രത്തെ സി. രതീഷിന്‍റെ ഭാര്യ കുറ്റ്യാട്ടൂര്‍ പൊറോളത്തെ ശ്രീനിലയത്തില്‍ ജ്യോതികൃഷ്ണകുമാറിനെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായി...