എറണാകുളത്ത് നിന്നും മംഗലാപുരത്തേക്ക് അടിയന്തിരമായി രോഗിയെയും കൊണ്ട് ആംബുലൻസ് വരുന്നുണ്ട്. ഇപ്പോൾ 7:30 ന് കോഴിക്കോട് ടൗൺ കഴിഞ്ഞു.

പ്രവാസലോകത്തു നിന്നും പക്ഷാഘാതം സംഭവിച്ച്‌ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയെ തുടർ ചികിത്സക്കായി കൊച്ചി എയർപോർട്ടിൽ നിന്ന് മംഗലാപുരം വിജയ ക്ലിനിക്കിലേക്ക്‌ കൊണ്ട് വരുന്നുണ്ട്.
ഇല്ലം ഗ്രൂപ്പിന്റെ KL 14 Q 2468 ICU ആംബുലൻസിൽ ആണ് വരുന്നത്. വാഹനം ഇപ്പോൾ 7:30 ന് കോഴിക്കോട് ടൗൺ കഴിഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: