കണ്ണൂരിൽ ഇന്ന് (ജനുവരി 6) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെഡ് സ്റ്റാര്‍, ലാസര്‍ ബോര്‍ഡ്, ഇരുമ്പുകല്ലിന്‍ തട്ട്, ആന്തൂര്‍ കാവ്, കമ്പില്‍ കടവ്, കൊവ്വല്‍, കനകാലയം, കന്നുംപുറം എന്നീ ഭാഗങ്ങളില്‍ ജനുവരി ആറ് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോറോം വില്ലേജ് ഓഫീസ്, ഇരൂര്‍, മുണ്ടവളപ്പില്‍, അയ്യപ്പക്ഷേത്രം എന്നീ ഭാഗങ്ങളില്‍ ജനുവരി ആറ് ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടുകണ്ടം ചാല്‍, ഹെല്‍ത്ത് സെന്റര്‍, എവര്‍ഷൈന്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജനുവരി ആറ് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും ആമ്പിലാട്, കിണര്‍, ദേശബന്ധു എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം റെയില്‍വെ സ്റ്റേഷന്‍ പരിസരം, വളപട്ടണം ബി എസ് എന്‍ എല്‍, സ്റ്റേഷന്‍ റോഡ്, തങ്ങള്‍വയല്‍, മന്ന, മയിച്ചന്‍കുന്നു, ഷാലിമാര്‍, ആന്ധ്രാ കോളനി, പൊലീസ് സ്റ്റേഷന്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി ആറ് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടക്കാട് വില്ലേജ് ഓഫീസ്, ഹോളി പ്രോപ്‌സ്, 18 ഡ്രീം വില്ല, സൂര്യനഗര്‍, ചിറക്കുതാഴെ, കെ വി ആര്‍ പരിസരം, അതിരകം, മയ്യാലപീടിക, എടചൊവ്വ, എടച്ചൊവ്വ യു പി സ്‌കൂള്‍, അതിരകം, ഹോമിയോ ഡിസ്‌പെന്‍സറി എന്നീ ഭാഗങ്ങളില്‍ ജനുവരി ആറ് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നീര്‍ച്ചാല്‍ സ്‌കൂള്‍, നാലുവയല്‍, ആസാദ് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി ആറ് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുന്നോല്‍മഠം ഒന്ന്, പുന്നോല്‍ മഠം രണ്ട്, താഴെ വയല്‍, കേബിള്‍ ഒന്ന്, കേബിള്‍ രണ്ട്, കരീക്കുന്ന്, അച്ചുകുളങ്ങര, പാറാല്‍ ഒന്ന്, പാറാല്‍ രണ്ട് എന്നീ ഭാഗങ്ങളില്‍ ജനുവരി ആറ് ബുധനാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാവല്‍മട, ഹാജിമുക്ക്, പട്ടുവം, കറുവാടകം എന്നീ ഭാഗങ്ങളില്‍ ജനുവരി ആറ് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: