കണ്ണൂരിൽ യാത്രാമധ്യേ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു

കണ്ണൂർ ; പള്ളിക്കുന്നിൽ നിന്നും ശ്രീപുരം സ്കൂളിലേക്കുള്ള യാത്രാമധ്യേ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു. മയ്യിൽ സ്വദേശിയായ ഫൗസിയ എന്ന യുവതിയുടെ ഒന്നേമുക്കാൽ പവന്റെ ബ്രേസ്‌ലെറ്റ് ആണ് ഇന്ന് ഉച്ചയ്ക്ക് നഷ്ടമായത്.മകളെ സ്കൂളിൽ കൊണ്ടുവിടാൻ പോകുന്ന വഴിയേ ആണ് നഷ്ടമായത്. കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണം .

ബന്ധപ്പെടേണ്ട നമ്പർ :

ഫസൽ : 9744172122

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: