ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനുള്ള അപേക്ഷ ഫോറം വിതരണം

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ നിന്നും ഡയാലിസിസ് ചെയ്യുന്നതിനുള്ള രോഗികൾക്കുള്ള അപേക്ഷ ഫോറം ജനുവരി 10 മുതൽവിതരണം ചെയ്യും
ചികിത്സാ സംബന്ധമായ രേഖകൾ, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, എസ് .സി, എസ്.ടി വിഭാഗങ്ങളാണെങ്കിൽ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം
ഇരിട്ടി നഗരസഭ, ആറളം, അയ്യൻകുന്ന്, ഉളിക്കൻ, പടിയൂർ, മുഴക്കുന്ന് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായവർക്കാണ് മുൻഗണന

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: