ഭഗവദ് ഗീതാ ആലാപനം; പ്രശ്നോത്തരി മത്സരം നടത്തുന്നു

മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ മാർച്ച് 31, മുതൽ നടക്കുന്ന അഞ്ചാമത് സമ്പൂർണ്ണ ശ്രീമദ് ഭഗവത് ഗീതാ ജ്ഞാന യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഫിബ്രവരി ആദ്യവാരം നടത്തപ്പെടുന്ന ഭഗവദ് ഗീതാലാപാനം (എൽ.പി, യു.പി, എച്ച്.എസ്, ഡിഗ്രി ), ഉപന്യാസ രചന, പ്രശ്നോത്തരി ( എച്ച്.എസ് , എച്ച്.എസ്.എസ്., ഡിഗ്രി ) മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നവർ ജനവരി 20: ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9947645280, 04602 274089, ഇ.മെയിൽ: ssvnems1@gmail.com

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: