കമ്പിൽ സ്കൂളിന് സമീപം ഉള്ള കുറ്റിക്കാടുകൾ KKCC പ്രവർത്തകർ ശുചീകരിച്ചു

വിദ്യാര്ഥികളുടയും വഴിയാത്രക്കാരുടെയും ജീവന് ഭീഷണി ആയി പാമ്പുകൾക്കും മറ്റു ക്ഷുദ്ര ജീവികൾക്കും വാസസ്ഥലമായി വളർന്നു പന്തലിച്ചു നിൽക്കുന്നതും .
എതിരെ വരുന്ന വാഹനങ്ങൾ പോലും കാണാൻ പറ്റാത്ത രീതിയിൽ നിറഞ്ഞു നിൽക്കുന്ന കമ്പിൽ സ്കൂളിന് സമീപം ഉള്ള കുറ്റിക്കാടുകൾ KKCC പ്രവർത്തകർ ശുചീകരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: