അഴിക്കൽ ബസ്സ്റ്റാന്റിന് സമീപത്തെ മത്സ്യതൊഴിലാളി തൈക്കണ്ടി നൗഷാദ് നിര്യാതനായി

അഴിക്കൽ: അഴിക്കൽ ബസ്സ്റ്റാന്റിന് സമീപത്തെ മത്സ്യതൊഴിലാളി തൈക്കണ്ടി നൗഷാദ്(40) നിര്യതനായി. മാട്ടൂൽ സൗത്തിലെ മൈമുനയാണ് ഭാര്യ .മക്കൾ നിയാദ് ,നാഫി.സഹോദരങ്ങൾ.നജീബ്. സാജിദ്,സിദ്ധിഖ് ,റൗഫ്.നസിയത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: