കണ്ണൂർ ജില്ലയില്‍ 280 പേര്‍ക്ക് കൂടി കൊവിഡ്; 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് (05/12/2020) ജില്ലയില്‍ 280 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 265 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 32
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
ആറളം 8
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചെമ്പിലോട് 2
ചെങ്ങളായി 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 19
ചൊക്ലി 4
ധര്‍മ്മടം 1
എരമം കുററൂര്‍ 3
എരഞ്ഞോളി 2
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 10
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 5
കീഴല്ലൂര്‍ 1
കൊളച്ചേരി 4
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
മാടായി 1
മലപ്പട്ടം 2
മാങ്ങാട്ടിടം 5
മയ്യില്‍ 2
മൊകേരി 6
മുണ്ടേരി 3
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 2
നാറാത്ത് 3
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 4
പരിയാരം 3
പാട്യം 8
പട്ടുവം 1
പായം 10
പെരളശ്ശേരി 5
പേരാവൂര്‍ 2
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 1
ഉളിക്കല്‍ 2
വളപട്ടണം 1
വേങ്ങാട് 2

ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
കുഞ്ഞിമംഗലം 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
അയ്യന്‍കുന്ന് 1
പെരളശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 1
ആറളം 1
അയ്യന്‍കുന്ന് 1
കാങ്കോല്‍ ആലപ്പടമ്പ 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
പരിയാരം 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: