സി ഡി എം ആർ പി വാർഷികാഘോഷവും ഭിന്നശേഷി കലാകായികമേളയും

സി ഡി എം ആർ പി എരഞ്ഞോളി യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷവും ഭിന്നശേഷി കലാകായികമേളയും

ഡിസംബർ 6,7 തീയ്യതികളിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. സാമൂഹ്യനീതി വകുപ്പും എരഞ്ഞോളി ഗ്രാമപഞ്ചായത്തും കാലിക്കറ്റ് യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗവും സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഫാൻസി ഡ്രസ്, പാട്ട്, ഡാൻസ്, മിമിക്രി, മോണോആക്ട്, ആംഗ്യപാട്ട് എന്നീ പരിപാടികൾക്കായുള്ള രജിസ്ട്രേഷൻ 7012694349, 9061146222 എന്നീ നമ്പറുകളിൽ നടത്താം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: