പറശ്ശിനക്കടവ് കൂട്ടബലാല്‍സംഗം ;യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

തളിപ്പറമ്പ:പറശ്ശിനക്കടവ് ബലാല്‍സംഗ കേസ് പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് സമീപം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇന്ന് 5 മണിയോടെയാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: