കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിക്കുന്ന്, കെ എം സ്റ്റീല്‍, ടാഗോര്‍ വുഡ്, യൂനിലൈഫ് ,ടി വി കെ കോംപ്ലക്സ് ,മയ്യില്‍ ഗ്രാനൈറ്റ് ,എ കെ ആര്‍ ക്രഷര്‍, രജനി എന്നീ ഭാഗങ്ങളില്‍ നവംബര്‍ ആറ് ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

 പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോലാച്ചിക്കുണ്ട്, പട്ടുവം, വനിതാ ഇന്‍ഡസ്ടറി, ഞെക്ലി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തു വയല്‍ ഭാഗങ്ങളില്‍ നവംബര്‍ ആറ് ശനി രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഈരഞ്ഞിപ്പാലം ഭാഗത്ത് നവംബര്‍ ആറ് ശനി രാവിലെ 7.30 മണി മുതല്‍ 11.30 വരെയും ബൈപാസ് ഭാഗത്ത് രാവിലെ 10.30 മുതല്‍ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തയ്യില്‍, ശാന്തി മൈതാനം, ബി എസ് എന്‍ എല്‍, നീര്‍ച്ചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ ആറ് ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുവാമ്പ, പെരുവാമ്പ ബി എസ് എന്‍ എല്‍, ചോരല്‍പ്പള്ളി, മൂലവയല്‍, കാര്യപ്പള്ളി, കാര്യപ്പള്ളി ടൗണ്‍, ഓടമുട്ട്, പെടേന കിഴക്കേക്കര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ ആറ് ശനി രാവിലെ എട്ട് മുതല്‍  വൈകിട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: