പിതാവിനെതിരെ കേസ്

വളപട്ടണം:പ്രായപൂർത്തിയാകാത്ത കുട്ടികളെ നിരന്തരം മർദ്ദിക്കുന്നുവെന്ന പരാതിയിൽ പോലീസ് ജുവനൈൽ നിയമപ്രകാരം കേസെടുത്തു.അഴീക്കോട് കപ്പക്കടവ് സ്വദേശിയായ 43 കാരനായ പിതാവിനെ തി രെയാണ് കേസ്.കുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വളപട്ടണംപോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടികളുടെമൊഴിയെടുത്ത പോലീസ് പിതാവിനെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: