ഗുരുതരമായി കരൾ രോഗം ബാധിച്ച പാപ്പിനിശ്ശേരി സ്വദേശിയും സ്വർണ്ണ തൊഴിലാളിയുമായ എ.കെ. ശ്രീജേഷ് ചികിത്സാ സഹായം തേടുന്നു

പ്രിയ കൂട്ടുകാരേ ഗുരുതരമായി കരൾ രോഗം ബാധിച്ച പാപ്പിനിശ്ശേരി സ്വദേശിയും സ്വർണ്ണ തൊഴിലാളിയുമായ എ.കെ. ശ്രീജേഷ് ചികിത്സാ സഹായം തേടുന്നു. ഗുരുതരമായി കരൾ രോഗം ബാധിച്ചു പാപ്പിനിശ്ശേരിയിലെ എ.കെ. ശ്രീജേഷ് (44 ) കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിൽ ചികിത്സയിലാണ്, കരൾ മാറ്റിവക്കൽ മാത്രമാണ് ഏകപോംവഴി, ഏകദേശം 50 ലക്ഷത്തിൽ അധികം ചിലവ് വരും എന്നാണ് ആശുപത്രിയിൽ നിന്നും അറിയാൻ കഴിഞ്ഞത്. തീർത്തും നിർധനരായ കുടുംബത്തിലെ അംഗമാണ് ശ്രീജേഷ്. ശ്രീജേഷിന്റെ ചികിത്സക്കായി ‘ചകിത്സാ സഹായ സമിതി’ രൂപീകരിച്ച് ധനസമാഹരണം നടത്തി വരുന്നു സന്മനസ്സുള്ള പ്രിയ കൂട്ടുകാർ അവനവനാൽ കഴിയുന്ന തുക തന്ന് സഹായിക്കണം എന്നഭ്യർത്ഥിക്കുന്നു.. പാപ്പിനിശ്ശേരി സർവീസ് സഹകരണബാങ്ക്. Ac 8715 യിലേക്കോ, SBI പാപ്പിനിശ്ശേരി Ac നമ്പർ 40194351436. IFSC – SBIN0070202 ലേക്കോ പണമയാക്കാം

ഒരു നൂറുരൂപ ചാലഞ്ചിലെങ്കിലും പങ്കാളികളാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ഷെയർ ചെയ്ത് സഹായിക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: