കണ്ണൂർ പിലാത്തറയിൽ ഒരാൾ കുത്തേറ്റ് മരിച്ചു

കണ്ണൂർ :പിലാത്തറയിൽ കുത്തേറ്റ് ഒരാൾ മരിച്ചു. യുപി സ്കൂളിന് സമീപം ക്വാട്ടേഴ്സിൽ താമസിക്കുന്നവർ തമ്മിലുണ്ടായ വാക്കേറ്റത്തിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ പാലക്കാട് സദേശി രാജീവ് കുമാർ(45) ആണ് കുത്തേറ്റ് മരിച്ചത് . ആക്രികട നടത്തുന്ന ശിവകാമിയുടെ ഭർത്താവാണ് മരിച്ച രാജീവ് കുമാർ.സംഭവത്തിൽ സേലം സ്വദേശി ശങ്കറിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: