കണ്ണൂർ ജില്ലയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ്; 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 5) 329 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 310 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 9
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 23
തലശ്ശേരി നഗരസഭ 14
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 1
അഞ്ചരക്കണ്ടി 6
ആറളം 2
അഴീക്കോട് 11
ചെമ്പിലോട് 14
ചെറുകുന്ന് 4
ചെറുപുഴ 1
ചിറക്കല്‍ 7
ചിററാരിപ്പറമ്പ് 5
ചൊക്ലി 2
ധര്‍മ്മടം 2
എരഞ്ഞോളി 5
ഏഴോം 4
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 7
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 3
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 2
കൊളച്ചേരി 6
കോളയാട് 3
കൂടാളി 1
കോട്ടയം മലബാര്‍ 6
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 5
കുററ്യാട്ടൂര്‍ 2
മാടായി 4
മലപ്പട്ടം 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 1
മുണ്ടേരി 3
മുഴപ്പിലങ്ങാട് 1
നാറാത്ത് 4
ന്യൂമാഹി 4
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 2
പരിയാരം 5
പാട്യം 2
പായം 7
പയ്യാവൂര്‍ 4
പെരളശ്ശേരി 19
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 1
പിണറായി 11
രാമന്തളി 1
ഉളിക്കല്‍ 1
വളപട്ടണം 2
വേങ്ങാട് 5
കോഴിക്കോട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ഏഴോം 1
കല്ല്യാശ്ശേരി 1
കീഴല്ലൂര്‍ 1
മാങ്ങാട്ടിടം 1

വിദേശത്തുനിന്നു വന്നവര്‍:
കീഴല്ലൂര്‍ 1
കോട്ടയം മലബാര്‍ 1
മുണ്ടേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
ചിറക്കല്‍ 1
മാങ്ങാട്ടിടം 1

രോഗമുക്തി 554 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 26342 ആയി. ഇവരില്‍ 554 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 21377 ആയി. 111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4337 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3581 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 756 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍– 119, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്– 97, തലശ്ശേരി ജനറല്‍ ആശുപത്രി– 49, കണ്ണൂര്‍ ജില്ലാ ആശുപത്രി– 48, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്– 20, ചെറുകുന്ന് എസ്എംഡിപി– 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി– 26, കെ ജി ആശുപത്രി– 43,  ശ്രീ ചന്ദ് ആശുപത്രി– 9, ജിം കെയര്‍– 57, ആര്‍മി ആശുപത്രി– 2, നേവി– 10, ലൂര്‍ദ് – 3, ജോസ്ഗിരി– 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി– 25,  എം സി സി– 3, പയ്യന്നൂര്‍ ടി എച്ച് -1, സ്പെഷ്യാലിറ്റി– 3, അനാമായ ആശുപത്രി– 2, കൊയിലി– 1,  മിഷന്‍ ആശുപത്രി– 2, ക്രിസ്തുരാജ– 1, ടെലി ഹോസ്പിറ്റല്‍ – 5, സബ ഹോസ്പിറ്റല്‍ – 1,  വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍– 160, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 43 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 20232 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20232 പേരാണ്. ഇതില്‍ 19345 പേര്‍ വീടുകളിലും 887 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 226268 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 226060 എണ്ണത്തിന്റെ ഫലം വന്നു. 208 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: