ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

പയ്യന്നൂർ : പോലീസ് സ്റ്റേഷൻ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് . പെരിങ്ങോം മടക്കാംപൊയിലിലെ താഴത്തു വളപ്പിൽ ജിനേഷ് ( 18 ) , പെരിങ്ങോത്തെ കായക്കൂൽ ഹൗസിൽ നിസാമുദ്ദീൻ ( 19 ) , തൃക്കരിപ്പൂർ കരോളത്തെ തടത്തിൽപറമ്പിൽ ഷാജഹാൻ ( 51 ) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂർ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാൽ മണിയോടെയാണ് അപകടം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: