മീഡിയവണ്‍ ടിവി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ (47) അന്തരിച്ചു

.

ഹ്യദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് വെച്ചായിരുന്നു മരണം.

ഇന്ത്യാവിഷന്‍,റിപ്പോര്‍ട്ടര്‍ ടിവി,ടിവി ന്യൂ,ദര്‍ശന ടിവി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യാവിഷനിലെ സിനിമാ സംബന്ധിയായ പരിപാടിയിലൂടെയാണ് (സിനിമയും ജീവിതവും ) എ.ആർ താഹ ശ്രദ്ധേയനായത്.

കബറടക്കം നാളെ . ക്യാമറയ്ക്ക് മുന്നിലും പിന്നിലും കഴിവു തെളിയിച്ച കലാകാരന് ആദരാഞ്ജലികൾ…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: