ജില്ലാതല ചിത്രരചനാ മത്സരം

ശ്രീസ്ഥ ഗ്രാമീണ വായനശാലയുടെ നേതൃത്വതത്തിലുള്ള പി.വി.അപ്പക്കുട്ടി സ്മാരക സ്വർണ, വെള്ളി മെഡലിനായുള്ള ജില്ലാതല വാട്ടർ കളർ ചിത്രരചനാ മത്സരം നവംബർ 11ന് നടക്കും. എൽ.പി, യു.പി., ഹൈസ്‌കൂൾ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക. ഗണേഷ് കുമാർ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്യും. ഫോൺ: 8848203023, 9947295819, 7907476400

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: