വളപട്ടണം കീരിയാട് വി.കെ.ഹൌസിൽ റഫീന മരണപെട്ടു

കണ്ണൂർ:വളപട്ടണം കീരിയാട് വി.കെ.ഹൌസിൽ റഫീന 42 വയസ് മരണപെട്ടു.ഭർത്താവ് പി കെ.അബ്ദുൽ സലാം ഹാജി (വളപട്ടണം കാരുണ്യ റിലീഫ് സെൻറർ പ്രസിഡന്റ്) മക്കൾ ഷമീർ,സഫീറ,ഷാരിഖ്,ഷജീർ മരുമക്കൾ ഫൈസൽ(മസ്ക്കറ്റ്) സഹോദരങ്ങൾ മൂസാൻ കുട്ടി, മുസ്തഫ,ഹാരിസ്,അസീസ്, റഷീദ്,ജലാൽ,ഹാഷിംവി.കെ,ആയിഷ,താഹിറ,കദീജ.

കബറടക്കം തിങ്കൾ രാത്രി 7 മണിക്ക് വളപട്ടണം മന്ന ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: